1/29/12

NEW LEADERS FOR 2012.....

sio cusat unit new leaders are elected....
President: Sabir Abdullah(s6 civil engineering).
Secretary: Fahad.p(s6 Computer Science Engineering)
Vice Presidents: Afsal(s6 civil engineering).
Fasila(s2 Marine biology)
Joint Secretary: Hisham.p(s4 Polymer science and Rubber tech.)
Sio distric president Jamal panayikulam leaded the programe.

9/23/11

HISTORIC VICTORY FOR SIO IN UNIVERSITY UNION ELECTION IN CUSAT

BY THE GRACE OF ALMIGHTY GOD SIO CUSAT WON IN 5 SEATS IN THE UNIVERSITY UNION ELECTION HELD IN SEPTEMBER 20 , SIO HAD COMPETED IN 5 SEATS AND IT HAD WON ALL THE 5, OUT OF THE 133 CONSTITUENCIES ONLY 20 UNDERGONE ELECTION, THE REMAINING 113 SEATS DOESNT UNDERGONE ELECTION DUE TO THE FASCIST POLICY OF THE SFI IN THE CAMPUS, THE FACT IS THAT SFI ONLY WON 3 SEATS OUT OF 20 UNDERGONE ELECTION,
SIO CUSAT CONVENER SHEFRIN KM CLAIMED THAT THIS IS THE VICTORY OF CREATIVE POLITICS IN THE CAMPUS, AGAINST THE FASCIST POLICIES OF SFI, HE THANKED ALL THE STUDENTS FOR SUPPORTING SIO, HE ALSO REQUESTED THE STUDENTS TO SUPPORT SIO SO THAT CREATIVITY WILL BLOOM IN THE CAMPUS

8/11/11

എസ്.ഐ.ഒ സമരത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്


കളമശേരി: കൊച്ചി സര്‍വകലാശാല എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ സമരത്തിന് നേരെ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. എസ്.ഐ.ഒ സര്‍വകലാശാല യൂനിറ്റ് പ്രസിഡന്റ് കെ.എം. ഷെഫ്രിന്‍, വിദ്യാര്‍ഥികളായ എം.എം. മആസ്, കെ.എം. അഫ്‌സല്‍ എന്നിവരാണ് പരിക്കേറ്റ് കൊച്ചി കോ ഓപറേറ്റിവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ ബസുകള്‍ അനുവദിക്കുക, ക്ലാസ് മുറികളിലെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച രാവിലെ പ്രകടനമായെത്തിയ സമരത്തിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് എസ്.ഐ.ഒ നേതാക്കള്‍ സര്‍വകലാശാല വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും നടത്തിയ ചര്‍ച്ചയില്‍ ക്ലാസുകളുടെ ശോച്യാവസ്ഥ ഒരാഴ്ചക്കകം പരിഹരിക്കാമെന്നും കോളജ് ബസുകള്‍ ഉടന്‍ നിരത്തിലിറക്കാമെന്നും ഉറപ്പ് നല്‍കി.
കൂടാതെ,എസ്.ഐ.ഒ വിദ്യാര്‍ഥികളെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാമെന്നും ഉറപ്പ് നല്‍കി.

6/1/11

കുസാറ്റ് S5 സ്പെഷ്യല്‍ സപ്ളിമെന്ററി - ഫീസ് അടക്കാനുള്ള തീയ്യതി നീട്ടണം


കൊച്ചി: കൊച്ചി സര്‍വകലാശാല ബി ടെക് അഞ്ചാം സെമസ്റര്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ റിസള്‍ട്ട് ഇതുവരെ പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ അഞ്ചാം സെമസ്റര്‍ സ്പെഷ്യല്‍ സപ്ളിമെന്ററീ പരീക്ഷയുടെ ഫീസ് അടക്കാനുള്ള അവസാന തീയതി ജൂണ്‍ 2 ല്‍ നിന്ന് നീട്ടണമെന്ന് എസ്.ഐ.ഒ കൊച്ചി സര്‍വകലാശാല കണ്‍വീനര്‍ കെ.എം.ശഫ്റില്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന ഈ വിശയത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സര്‍വകലാശാല വൈസ്ചാന്‍സ്്ലര്‍, എക്സാം കട്രോളര്‍ എന്നിവര്‍ക്ക് പരാതി നല്കിയതായി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

3/12/11

IIT or IIEST? CUSAT NEEDS BEST

THE EVENT IS CANCELLED DUE TO THE URGENT ORDER FROM ELECTION COMMISSION.

Seminar On UPGRADATION OF CUSAT
Talks by
Dr. M V. PAILEE (Former VC, CUSAT),
Dr. SEBASTIAN PAUL (Ex. MP)
HYBE EDEN (President NSU-I)
Prof. K. ARAVINDAKSHAN (Member Higher Education Council, Kerala)
Adv. MOHANACHANDRAN (Ex-Syndicate Member, CUSAT)
Dr. N. RAVEENDRAN NAIR (Former Dean NIT, Calicut)
SHIHAB POOKOTOOR (President SIO Kerala)

Venue: SMS Auditorium

2/3/11

ഭരണകൂടഭീകരതക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം -സി.ആര്‍ നീലകണ്ഠന്‍

Posted on 30-01-11, 12:24 pm
കളമശ്ശേരി: ഭരണകൂട ഭീകരതക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്ന് സി.ആര്‍. നീലകണ്ഠന്‍ പ്രസ്താവിച്ചു. കുസാറ്റില്‍ എസ്.ഐ.ഒ സംഘടിപ്പിച്ച മനുഷ്യാവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകളുടെയും ആധിപത്യമുള്ളവരുടെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് ബിനായക്സെന്നും മഅ്ദനിയും ഷാഹിനയും വേട്ടയാടപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ.സാദിഖ് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഹാശിം, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ജമാല്‍ പാനായിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.

1/26/11

SiO Cusat bulletin

Jan 27,cusat:
SiO published its bulletin 0f 2010 mentioning its activities in the CUSAT campus. This bulletin was distributed to the students during a class campaign conducted by the unit members. SiO CUSAT president brother Shefrin KM leaded the campaign along with 10 other members and brother Azhar talked to the students. The campaign was a great success. Thank God.


12/10/10

Human Rights Day



SiO CUSAT unit organised human rights day program on CUSAT campus in the School of Engineering Siberia campus. Students payed solidarity to the program by signing on banner. SiO unit president Shefrin presided over the program.

Thank God.
 

blogger templates | Make Money Online